Thu. Nov 21st, 2019

Kshethranganam

Daily Updates

1 min read

ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ…..50 വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തി എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ്...

ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ അഞ്ച് നാളുകള്‍ക്കും...

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം....

ചരിത്രം മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു. അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു...

വടക്കെകോട്ടവാതുക്കൽ എത്തിയ ഹനുമാൻ വിവേകപൂർവ്വം ആലോചിച്ചു. "ഇത്രയും ശക്തമായ രാക്ഷസസൈന്യം കാവൽനിൽക്കുന്ന ലങ്കാപുരിയിൽ വാനരപ്പട എത്തിയാൽ തന്നെ ഇവരുമായി ഒരു യുദ്ധത്തിൽ ജയിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്....

ഭഗവാൻ മഹാവിഷ്ണു നിദ്രകൊള്ളുന്ന ചാതുർമാസക്കാലയളവിലെ അവസാന ഏകാദശിയാണ് രമാ ഏകാദശി. ലക്ഷ്മീദേവിയുടെ മറ്റൊരു പേരായ രമ എന്ന നാമത്തിലാണ് ഈ ഏകാദശി അറിയപ്പെടുന്നത്. ദേവി പ്രാധാന്യമുള്ള ഈ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന് 26ന് കൊടിയേറും. ഉത്സവത്തിനു മുന്നോടിയായി മുളയീട് പൂജയ്ക്കുള്ള മണ്ണുനീര്‍ കോരല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് ഉത്സവ കൊടിയേറ്റിനു തലേന്നു വരെ അടിയന്തരപൂജയും...

സുരസാദേവിയുടെയും ദേവാദികളുടെയും അനുഗ്രഹാശിസ്സുകളോടെ ഹനുമാൻ നിശ്ചയദാർഢ്യത്തോടെ രാവണസന്നിധിയിലേക്കുള്ള തന്റെ പ്രയാണം തുടർന്നു. പെട്ടെന്ന് അവിചാരിതമായ ഒരു തടസ്സം നേരിട്ട ഹനുമാൻ ആശങ്കയോടെ ആത്മഗതം ചെയ്തു: "ആരോ എന്റെ...

വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്ത പക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു . തൃശ്ശൂർ ജില്ലയിലെ നാട്ടിക ഗ്രാമപഞ്ചായത്തിൽ തീവ്രാനദിയുടെ...

മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ ആയില്യത്തിന് മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പ് ചാർത്തുന്ന ചടങ്ങ് വെള്ളിയാഴ്ച തുടങ്ങി. ആയില്യം പൂജയ്ക്ക് മുൻപ് രോഹിണി മുതൽ പുണർതം വരെ നാഗരാജാവിനും സർപ്പയക്ഷിക്കും...

November 2019
M T W T F S S
« Oct    
 123
45678910
11121314151617
18192021222324
252627282930