Tue. Oct 15th, 2019

Kshethranganam

Daily Updates

1 min read

അയോദ്ധ്യാകാണ്ഡം (തുടർച്ച) വനയാത്ര രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍ വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു “ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാര്‍ന്നു...

വാല്‌മീകിരാമായണവും വസിഷ്‌ഠ രാമായണവും (രണ്ടും വാല്‌മീകി തന്നെ രചിച്ചത്) ചേരുമ്പോഴേ രാമായണ കഥ എല്ലാ അർഥത്തിലും പൂർത്തിയാകൂ. രണ്ടും കൂടി 56,000 ശ്ലോകങ്ങൾ) ഇത്രയും വായിക്കാൻ ക്ലേശമുള്ള...

1 min read

കർക്കടകം 5 വിച്ഛിന്നാഭിഷേകം അന്നേരമാദിത്യനുമുദിച്ചീടിനാൻ മന്നവൻ പള്ളിക്കുറുപ്പുണർന്നീലിന്നും എന്തൊരുമൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദൃതം ‘രാജീവമിത്രഗോത്രോൽഭൂത!ഭൂപതേ! രാജരാജേന്ദ്രപ്രവര!ജയജയ!” ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി- ച്ചുത്ഥാനവും ചെയ്തു...

1 min read

ശ്രീരാമാഭിഷേകാരംഭം (തുടർച്ച) “പുണ്യവാനായേനടിയനതീവ കേ- ളിന്നു പാദോദക തീർത്ഥം ധരിയ്ക്കയാൽ” എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു- നന്നായ് ചിരിച്ചു വസിഷ്ഠനരുൾ ചെയ്തു: നന്നുനന്നെത്രയും നിന്നുടെ വാക്കുക- ളൊന്നുണ്ടു ചൊല്ലുന്നതിപ്പോൾ...

1 min read

കർക്കടകം 3 അയോദ്ധ്യാ കാണ്ഡം താര്‍മകള്‍ക്കന്‍പുള്ള തത്തേ! വരികെടോ താമസശീലമകറ്റേണമാശു നീ ദാമോദരന്‍ പരിതാമൃതമിന്നിയു- മാമോദമുള്‍ക്കൊണ്ടു ചൊല്ലു സരസമായ്. എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവാന്‍ പങ്കമെല്ലാമകലും...

1 min read

കർക്കടകം 2 പുത്രലാഭാലോചന അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍ അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമന്‍ കരുണാരത്‌നാകരന്‍ കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും ഭാര്യമാരിവരോടും ചേര്‍ന്നു...

1 min read

പാരായണം ചെയ്യേണ്ട ഭാഗം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ബാലകാണ്ഡം ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ...

1 min read

നാലമ്പലങ്ങളിലൂടെ.....4 തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് നാലമ്പലങ്ങളിൽ‌പ്പെട്ട ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത് . ഇരിങ്ങാലക്കുട -മതിലകം...

നാലമ്പലങ്ങളിൽ മൂന്നാമത്തേത് നാലമ്പല ദ൪ശത്തിൽ ഉച്ച പൂജാ ദ൪ശനം മൂഴിക്കുളം ശ്രീലക്ഷ്മണക്ഷേത്രത്തിലാകണം. എറണാകുളം ജില്ലയിലെ മൂഴിക്കുളത്ത് 108 വൈഷ്ണവ തിരുപ്പതികളില് ഒന്ന് ഐതീഹ്യപഴമകൊണ്ടും ആചാരരീതികൊണ്ടും കേരളത്തിലെ ഏററവും...

1 min read

നാലമ്പല ക്ഷേത്രങ്ങളിലൂടെ…..(2) ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്....

October 2019
M T W T F S S
« Sep    
 123456
78910111213
14151617181920
21222324252627
28293031