Tue. Sep 17th, 2019

Kshethranganam

Daily Updates

1 min read

ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ…..40 ॐ════卐★●°●ॐ●°★卐════ॐ മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഹിന്ദുപുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ...

രാമൻ - രമിപ്പിക്കുന്നവൻ, കാണുന്നവരെയെല്ലാം തൻ്റെ മനോരൂപത്താലും വ്യക്തിവൈശിഷ്ട്യത്താലും അഭിരമിപ്പിക്കുന്നവൻ, നിത്യാനന്ദ ലക്ഷണത്താൽ യോഗികളെ രമിപ്പിക്കുന്നവൻ. നത്യാനന്ദരൂപമായ ചിദാത്മാവിൽ യോഗികളെ രമിപ്പിക്കുന്നതിനാൽ രാമപദം ബ്രഹ്മപദം എന്നാണ്. രാമൻ...

1 min read

ചെന്നൈ:തമിഴ്നാട് തിരുനെൽവേലിയിലെ കള്ളിടൈകുറിച്ചി കുലശേഖരമുടയാർ ക്ഷേത്രത്തിൽനിന്ന് 37 വർഷംമുമ്പ് മോഷണംപോയ നടരാജവിഗ്രഹം ഓസ്‌ട്രേലിയയിൽനിന്ന് തിരിച്ചെത്തിച്ചു. 600 വർഷം പഴക്കവും 100 കിലോഗ്രാം തൂക്കവുമുള്ള വിഗ്രഹം അന്വേഷണസംഘം തലവൻ...

ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന് ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോൾ ഉണർത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങൾ എല്ലാം കേട്ടിട്ടുണ്ടാകുമല്ലോ. അഷ്ടപദി രചിച്ചത് ഭഗവാന്റെ അദമ്യ ഭക്തനും ശുദ്ധനും...

ദ്വാരകയില്‍ സൂര്യദേവന്റെ ഭക്തനായി സത്രാജിത്ത്‌ എന്നൊരാളുണ്ടായിരുന്നു. ഒരു ദിവസം സൂര്യദേവന്‍ സത്രാജിത്തിന്‌ സ്യമന്തകം എന്ന്‌ പേരായ ഒരു മഹനീയ രത്നം നല്‍കി. സ്യമന്തകം അതീവ പ്രഭയേറിയതും അതിന്റെ...

1 min read

വിഷ്ണുമായ അഥവാ ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതീമാരുടെ...

1 min read

ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ…..39 കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി . റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും,...

''അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക.'' കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്‌ വിവിധ കൈവഴികളുണ്ടായിരുന്നെങ്കിലും അതിന്റെയൊക്കെ മുഖ്യസ്രോതസ്‌ ശ്രീനാരായണ ഗുരുവായിരുന്നു. ശ്രീനാരായണ...

1 min read

ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ…..38 കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം കൈലാസം….. ശിവഭഗവാന്‍ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പര്‍വ്വത നിരകള്‍. ഒരിക്കലെങ്കിലും ഇവിടെ പോയി ആ തേജസ്സ് അറിയണമെന്ന്...

ഒരിക്കൽ സാക്ഷാൽ പാർവതി ദേവിയോട് തന്റെ മാതാവ് ചോദിച്ചു. "പുത്രി ഒരു ശ്മശാന വാസിയായ ചണ്ഡാളനോട് പ്രണയം തോന്നാൻ അവനിൽ എന്ത് പ്രത്യേകതയാണ് നീ ദർശിച്ചത്, സ്വന്തമായി...

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30