ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ….54 കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ ചടയമംഗലം മഹാദേവക്ഷേത്രം. റോഡില്‍ നിന്നും ഉയര്‍ന്നുകാണുന്ന ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ നിന്നുള്ള കാഴ്ചയ്ക്കുമുണ്ട് അസുലഭ സൗകുമാര്യം. വലതുവശത്ത് താഴ്ചയില്‍...
Day: November 17, 2019
ശ്രീരാമദൂതൻ വായുപുത്രന്റെ വാക്കുകൾ സീതാദേവിയെ അതിയായി സന്തോഷിപ്പിച്ചു. അതേസമയം രഘുവരന് ഭക്ഷണത്തിൽ ശ്രദ്ധയില്ലെന്നും, ചിന്താകുലനാണെന്നും അറിഞ്ഞപ്പോൾ ദുഃഖവും തോന്നി. മധുരസ്വരത്തിൽ സീതാദേവി പറഞ്ഞു: "വാനരോത്തമ, നീ അതിസമർത്ഥനാണ്,...
ചരിത്രം മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു. അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു...
ശബരിമലവിശേഷംഭാഗം - 03 ശാസ്താവിന്റെ വാഹനം ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍...
*ശബരിമലവിശേഷം* *ഭാഗം - 02* *ഗൃഹസ്ഥാശ്രമിയായ ശാസ്താവ്* ഗൃഹസ്ഥാശ്രമിയായ ശ്രീധര്‍മ്മശാസ്താവ് എന്ന സങ്കല്‍പ്പമാണ് ആദ്യം അവതരിപ്പിക്കുന്നത്. ശാസ്താവിന്റെ അവതാരമായ അയ്യപ്പന് നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില് ബാലശാസ്താ, അയ്യപ്പ...