Thu. Nov 21st, 2019

Kshethranganam

Daily Updates

Ramayanam

1 min read

ദേവേന്ദ്രസ്തുതി**************************സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര-സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു‘രാമചന്ദ്ര! പ്രഭോ! പാഹി മ‍ാം പാഹി മ‍ാംരാമഭദ്ര! പ്രഭോ! പാഹി മ‍ാം പാഹി മ‍ാംഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-തിങ്ങനെ കാരുണ്യപീയൂഷവാരിധേ!നിന്തിരുനാമാമൃതം...

കർക്കടകം 30 രാമായണ പാരായണം മുപ്പതാം ദിവസം ഉത്തര രാമായണം തുടർച്ച ഗന്ധര്‍വ്വനിഗ്രഹം അങ്ങനെ രാമാദികള്‍ വാഴും നാളൊരുദിനം മങ്ങാതെ ഗജാശ്വരത്‌നാഭരണാദികളും 1430 കൊടുത്തു പുരോഹിതന്‍തന്നെയുമയച്ചിതു പടുത്വമേറും...

കർക്കടകം 29 (ഉത്തര രാമായണം തുടർച്ച) അശ്വമേധയാഗം തദനു സൗമിത്രിയോടരുളിച്ചെയ്തു രാമന്‍: 'വിധിനന്ദനനായ വസിഴമുനിയേയും വാമദേവാദികളാം താപസേന്ദ്രന്മാരെയും ഭൂമിദേവന്മാരെയും ഝടിതി വരുത്തുക. ഭൂമിപാലന്മാരെയുമൊക്കവേ വരുത്തണം. സാമോദം സുഗ്രീവാദി...

1194 കർക്കടകം 28 (ഉത്തര രാമായണം തുടർച്ച) ദണ്ഡരാജന്റെ ചരിത്രം 'അര്‍ക്കവംശത്തില്‍ മുന്നമിക്ഷ്വാകുമഹീപതി മുഖ്യനായുണ്ടായ്‌വന്നാനവനു തനയന്മാര്‍ 1060 ഉണ്ടായാര്‍ നൂറുജനമവരിലിളയവന്‍ ദണ്ഡനെന്നറിഞ്ഞാലുമവനു മേലിലൊരു ദണ്ഡമുണ്ടായ് വന്നീടുമെന്നതു മുന്നേതന്നെ...

കർക്കടകം 27 (ഉത്തര രാമായണം തുടർച്ച) ലവണാസുരവധം പ്രത്യുഷസ്യുത്ഥായ ശത്രുഘ്‌നനും വാല്‍മീകിയെ നത്വാ യാത്രയുമയപ്പിച്ചുടന്‍ നടകൊണ്ടാന്‍. കാളിന്ദീതീരം പുക്കു താപസാശ്രമങ്ങളി ലാനന്ദംപൂണ്ടു വസിച്ചീടിനാന്‍ പടയോടും. താപസേന്ദ്രന്മാര്‍ പറയും...

(ഉത്തര രാമായണം തുടർച്ച) കാഞ്ചനാദി മുനികളുടെ വരവ് ദ്വാരപാലകന്‍ വന്നു വന്ദിച്ചു ചൊന്നാന്‍ 'പുര ദ്വാരദേശാന്തേ വന്നുനില്ക്കുന്നു മുനിജനം. കാഞ്ചനാദികളായ ഭാര്‍ഗ്ഗവകുലജന്മാര്‍ വാഞ്ഛയാ കണ്ടുകൊള്‍വാന്‍ നിന്തിരുവടിപാദം. കാലസോദരീതീരവാസിക'ളെന്നീവണ്ണം...

ഉത്തരരാമായണം മൂന്നാമദ്ധ്യായം വെല്ലവും പാല്ക്കുഴമ്പും പഞ്ചസാരയും തേനും വെള്ളിത്താലത്തിലുണ്ടു വച്ചിരിയ്ക്കുന്നു ബാലേ! എല്ലാമേ ഭുജിച്ചു നിന്മാനസം തെളിഞ്ഞുടന്‍ നല്ല സല്ക്കൗ െപറഞ്ഞീടണം കിളിപ്പെണ്ണേ! രാമമാഹാത്മ്യം പറഞ്ഞീടണമെന്നോടു നീ...

കർക്കടകം 24 ഉത്തര രാമായണം (തുടർച്ച) രാവണന്‍ യുദ്ധത്തിനു പോകുന്നു എന്നു വിഭീഷണന്‍ ചൊന്നതു കേട്ടപ്പോള്‍ വന്ന കോപാത്തോടു ചൊന്നാന്‍ ദശാനനന്‍: 'ചെന്നു വിരവോടു കൊന്നു മധുവിനെ...

കർക്കടകം 23 ഉത്തരരാമായണം(തുടർച്ച) കൈലാസോദ്ധരണം അഗ്രജന്‍ തന്നെജ്ജയിച്ചു ദശാനനന്‍ നിര്‍ഗ്ഗമിച്ചീടിനാന്‍ പുഷ്പകത്തിന്മേലേ വന്നു ശരവണദേശമണഞ്ഞപ്പോള്‍ നന്നായുറച്ചിളകാഞ്ഞിതു പുഷ്പകം. എന്തിതിന്‍ കാരണമെന്നു ദശാനനന്‍ ചിന്തിച്ചുഴന്നതു കണ്ടു മാരീചനും ചൊന്നാന്‍...

കർക്കടകം 22 രാമായണ_ പാരായണം_ഇരുപത്തിരണ്ടാം ദിവസം ഉത്തരരാമായണം രണ്ടാമധ്യായം അന്നവും പാലും പഴവും തരുവന്‍ ഞാന്‍ എന്നോടു ചൊല്ലുക ശേഷം കൗാെമൃതം. എന്നതു കേട്ടു പറഞ്ഞു കിളിമകള്‍...

November 2019
M T W T F S S
« Oct    
 123
45678910
11121314151617
18192021222324
252627282930