Fri. Dec 6th, 2019

Kshethranganam

Daily Updates

Story

ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും….. ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ...

ഭക്തന് വേണ്ടി ക്ഷേത്രത്തിലെ നന്ദി പ്രതിമ സ്വയം സ്ഥാനം മാറിയ കഥ. തമിഴ്നാട്ടില്‍ നടന്ന മനോഹരമായ ഒരു സംഭവമാണിത്. അവിടെ ജാതിയില്‍ പേരില്ലാത്ത ആ മനുഷ്യനെ ഉഴവുകാരന്‍...

മഹാദേവന്റെ വില്ലായ പിനാകം അതിന്റെ മറ്റൊരു പേരാണ് അജഗവം. വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളിൽ അജഗവത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം...

പണ്ട് രാക്ഷസവംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ...

1 min read

ത്രികൂടപര്‍വ്വതത്തില്‍ അനേകം ജീവജാലങ്ങള്‍, അനേകം ജന്തുക്കള്‍, സുഖമായി വസിക്കുന്നു. അവിടെ ഒരു ആനക്കൂട്ടം. ആ ആനക്കൂട്ടത്തിന്‌ ഒരു നേതാവ്‍, ഒരു ലീഡര്‍ ഉണ്ട്‍, പേര്‌ ഗജേന്ദ്രന്‍. സാധാരണ...

ഒരിക്കൽ ലങ്കാധിപതി രാവണൻ പാതാളം കാണുവാൻ പോയി.. ഭൂമിയിൽ നിന്നും ആറു ലോകങ്ങൾ കടന്നാലേ പാതാളത്തിൽ എത്താൻ സാധിക്കൂ. ഹിന്ദു വിശ്വാസം അനുസരിച്ചു പതിനാലു ലോകങ്ങൾ ഉണ്ട്....

1 min read

ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം. നാഡീജ്യോതിഷം...

1 min read

ഒരിക്കൽ, തപോനിധിയായ ദുർവ്വാസാവ് മഹർഷി വ്രജത്തിൽ ചെന്നു. ശ്രീകൃഷ്ണദർശനമായിരുന്നു ഉദ്ദേശ്യം. ലതാകുഞ്ജനിബിഡമായ യമുനാതടത്തിൽ ആ ഋഷിപ്രൗഢൻ ശ്രീകൃഷ്ണഭഗവാനെക്കണ്ടു. അപ്പോൾ, ലീലാലോലനായ നന്ദകിശോരൻ സമവയസ്കരോടൊപ്പം വിനോദകേളികളിൽ മുഴുകിയിരിക്കുകയായിരുന്നു. കുട്ടികളോടൊത്ത്,...

1 min read

ഉത്സവചടങ്ങുകളേപ്പറ്റിയുള്ള ഒരു വിവരണം… ഭഗവത്ചൈതന്യമാകുന്ന ജലം നിറഞ്ഞിരിക്കുന്ന ക്ഷേത്രമാകുന്ന പാത്രത്തിൽ ക്രമേണവന്നുചേരുന്ന ചോർച്ച (ചൈതന്യഹാനി) പരിഹരിച്ച് ഭഗവത്ചൈതന്യം താന്ത്രിക ക്രീയകളാൽ കവിഞ്ഞുതുളുമ്പി ഒഴുകുന്നത്ര നിറക്കുകയാണ് ഉത്സവം കൊണ്ട്...

1 min read

അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത്‌ തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം...

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031