Fri. Dec 6th, 2019

Kshethranganam

Daily Updates

ഭക്തഹനുമാൻ

ശ്രീരാമദൂതൻ വായുപുത്രന്റെ വാക്കുകൾ സീതാദേവിയെ അതിയായി സന്തോഷിപ്പിച്ചു. അതേസമയം രഘുവരന് ഭക്ഷണത്തിൽ ശ്രദ്ധയില്ലെന്നും, ചിന്താകുലനാണെന്നും അറിഞ്ഞപ്പോൾ ദുഃഖവും തോന്നി. മധുരസ്വരത്തിൽ സീതാദേവി പറഞ്ഞു: "വാനരോത്തമ, നീ അതിസമർത്ഥനാണ്,...

ഹനുമാൻ ശിംശപാവൃക്ഷത്തിൽ നിന്ന് താഴെയിറങ്ങി സീതാദേവിയുടെ സമീപത്ത് വന്നു. സീതയുടെ ദുഃഖപൂർണ്ണമായ അവസ്ഥ കണ്ടപ്പോൾ ഹനുമാന്റെ മുഖവും മ്ലാനമായി. ദാസ്യഭാവത്തിലുള്ള വിനയത്തോടെ മാരുതി ദേവിയെ സാഷ്ടാംഗം നമസ്കരിച്ചു....

സീതയുടെ വാക്കുകൾ രാവണനെ നിരാശനും കോപാകുലനുമാക്കി. അയാൾ അലറുന്ന സ്വരത്തിൽ പറഞ്ഞു. "സീതേ, ഒരു വർഷത്തെ അവധി നിനക്ക് ഞാൻ തന്നു. ആ അവധി തീരാൻ ഇനി...

രാക്ഷസരാജാവിന്റെ അശോകവാടിക ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും രമണീയമായ ഉദ്യാനമായി തോന്നി പവനപുത്രന്. തോട്ടം നിറയെ പലതരം പൂക്കൾ കുലകുലയായി വിരിഞ്ഞ് നിൽക്കുന്ന ചെറുമരങ്ങളാണ്. അവിടെ അശോകം, ഇലഞ്ഞി,...

ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത, ദുഷ്കരമായ സൈനികവ്യൂഹമാണ് രാവണഗൃഹം കാത്തുരക്ഷിക്കുന്നത്. പലതരത്തിലുള്ള പല്ലക്കുകൾ, വിചിത്രങ്ങളായ വള്ളിക്കുടിലുകൾ, ദീനന്മാർക്ക് വിശ്രമിക്കാനുള്ള മനോഹരഹർമ്മ്യങ്ങൾ എന്നിവയൊക്കെ രാവണന്റെ അരമനയ്ക്ക് ഗാംഭീര്യം പകരുന്നു. തനി...

ഏതൊരു ധീരനെയും കിടിലം കൊള്ളിക്കുന്ന, ഭയാനകമായ ഒരു സ്ത്രീരൂപം വായുപുത്രന്റെ മുന്നിൽ നിന്ന് അലറുന്നു: "എടാ കാട്ടിൽ വസിക്കുന്ന മർക്കടാ, നിനക്കെന്താണ് രാവണ രാജധാനിയിൽ കാര്യം? നിന്റെ...

വടക്കെകോട്ടവാതുക്കൽ എത്തിയ ഹനുമാൻ വിവേകപൂർവ്വം ആലോചിച്ചു. "ഇത്രയും ശക്തമായ രാക്ഷസസൈന്യം കാവൽനിൽക്കുന്ന ലങ്കാപുരിയിൽ വാനരപ്പട എത്തിയാൽ തന്നെ ഇവരുമായി ഒരു യുദ്ധത്തിൽ ജയിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്....

സുരസാദേവിയുടെയും ദേവാദികളുടെയും അനുഗ്രഹാശിസ്സുകളോടെ ഹനുമാൻ നിശ്ചയദാർഢ്യത്തോടെ രാവണസന്നിധിയിലേക്കുള്ള തന്റെ പ്രയാണം തുടർന്നു. പെട്ടെന്ന് അവിചാരിതമായ ഒരു തടസ്സം നേരിട്ട ഹനുമാൻ ആശങ്കയോടെ ആത്മഗതം ചെയ്തു: "ആരോ എന്റെ...

ആകാശത്ത് നിന്ന് മൈനാകപർവ്വതത്തെ ഏതാനും നിമിഷം കൃതജ്ഞതയോടെ വീക്ഷിച്ച് പവനസുതൻ ഉത്തരക്ഷണത്തിൽ പർവ്വതത്തെ പിന്നിട്ട് യാത്രയായി. ദേവാദികളും ഗന്ധർവ്വൻന്മാർ, സിദ്ധന്മാർ മുനീന്ദ്രന്മാർ എന്നിവരും ഇതൊക്കെ അത്ഭുതത്തോടെ നോക്കി...

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം           ആരൂഹ്യ കവിതാശാഖാം വന്ദേവാത്മീകികോകിലം ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയെ രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ...

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031