Tue. Sep 17th, 2019

Kshethranganam

Daily Updates

ഓണം

വാഴപ്പിണ്ടിയില്‍ മരോട്ടിക്കായ കൊണ്ടൊരു വിളക്ക്… ഉത്രാടസന്ധ്യയില്‍ മാവേലിയെ വരവേല്ക്കാന്‍ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ ആചരിക്കുന്ന വാഴപ്പിണ്ടി വിളക്കിനെപ്പറ്റി അറിയാം. ഉത്രാടപ്പാച്ചിലിനിടയിലും ചിട്ടയോടെ തന്നെ വാഴപ്പിണ്ടി വിളക്കൊരുന്നു മധ്യതിരുവതാം കൂറിലെ...

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃതതകലാരൂപമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ...

1 min read

പുരാണകഥകളുടെ പാഠഭേദങ്ങൾക്കും, വ്യത്യസ്ഥ ആഖ്യാനങ്ങൾക്കും ഭാരതത്തിൽ വിലക്കുകളുണ്ടായിരുന്നില്ല. ദേശ, കാല ഭേദങ്ങൾക്കനുസരിച്ച് ചരിത്ര കഥകൾ പുനരാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അത്തരം പുനരാഖ്യാനങ്ങൾക്ക് പിന്നിൽ മതപരവും-രാഷ്ട്രീയപരവുമായ ദുരുദ്ദേശങ്ങൾ കടന്നുവരികയാണെങ്കിൽ...

തുമ്പയും തുളസിയും തൂശനിലയുമൊക്കെ കാത്തിരുന്നു വരവേല്‍ക്കുന്ന പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണം വന്നെത്തി. മലയാളിയുടെ ഗൃഹാതുരത മുഴുവന്‍ ചാലിച്ച പുഷ്പ പാതയിലൂടെ മാവേലിത്തമ്പുരാന്‍ കടന്നുവരുന്ന സുദിനമാണത്. പൂത്തുമ്പികള്‍ പോലും...

1 min read

പള്ളിയോടങ്ങളുടെ ഉല്പത്തിക്ക് കാരണമായ തിരുവോണത്തോണിയെ പറ്റി പറയുമ്പോൾ തിരുവോണത്തോണിയുടെ ഉത്ഭവത്തിനു കാരണമായ കാട്ടൂർ "മങ്ങാട്ട്" മഠത്തിനെ പറ്റി പറയാതിരിക്കാനാവില്ല. ഏകദേശം 700 വർഷങ്ങൾക്കു മുൻപ് പമ്പയാറിന്റെ തീരത്തു...

തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് അത്തപ്പൂവിടുന്നു. തുടര്‍ന്നു പൂക്കളത്തിനു മുന്‍പില്‍ ആവണിപ്പലകയിലിരിുന്ന് ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിനു മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്....

💥💥💥💥💥💥💥💥💥💥💥 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ സ്ഥിതിചെയ്യുന്ന ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി. പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ദക്ഷിണ ഭാരതത്തിലെ...

ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാട പാച്ചില്‍. ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കുള്ള അവസാന വട്ട ഓട്ടത്തിലാണ് എല്ലാവരും. കാര്‍ഷിക രംഗത്തെ കൂടിച്ചേരല്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഓണം മറിയെങ്കിലും...

കുമ്മാട്ടിയുടെ കളി കാർഷികോത്സവമായാണ് കണക്കാക്കുന്നത്. പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പ്രചാരത്തിലുള്ളത്. ചിലയിടങ്ങളിൽ ഇത് അനുഷ്ഠാന കലയാണ്. തൃശ്ശൂരിൽ ഓണക്കാലത്തെ ഒരു വിനോദമായാണ് കുമ്മാട്ടിക്കളി പാലക്കാട് ജില്ലയിൽ...

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30