Tue. Sep 17th, 2019

Kshethranganam

Daily Updates

മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം

നാലമ്പലങ്ങളിൽ മൂന്നാമത്തേത്

നാലമ്പല ദ൪ശത്തിൽ ഉച്ച പൂജാ ദ൪ശനം മൂഴിക്കുളം ശ്രീലക്ഷ്മണക്ഷേത്രത്തിലാകണം.

എറണാകുളം ജില്ലയിലെ മൂഴിക്കുളത്ത്

108 വൈഷ്ണവ തിരുപ്പതികളില് ഒന്ന്

ഐതീഹ്യപഴമകൊണ്ടും ആചാരരീതികൊണ്ടും കേരളത്തിലെ ഏററവും പ്രസിദ്ധമായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം.

ആലുവ – മാള റൂട്ടിൽ പാറക്കടവ്

ചാലക്കുടിപ്പുഴയുടെ കിഴക്കേ കരയിൽ

പ്രധാന മൂ൪ത്തി രണ്ടുനില വട്ട ശ്രീകോവിലിൽ

കിഴക്കോട്ട് ദ൪ശനമായി അഞ്ചരയടി ഉയരമുളള ചതു൪ബാഹുവായ

ഭഗവാ൯ ശ്രീ ലക്ഷ്മണ ദേവൻ

മൂന്ന് പൂജ

തന്ത്രം – പട്ടം തിരുത്തി മന

ഉപ ദേവതമാ൪ – തെക്കോട്ട്ദ൪ശനമായി ശിവ൯ (ദക്ഷിണാമൂ൪ത്തി),

തെക്കോട്ട് ദ൪ശനമായി ഗണപതി,

ശാസ്താവ്, ശ്രീരാമ൯,സീത, പീഠസങ്കല്പത്തിൽ ഹനുമാ൯,

ഭഗവതി, ഗോശാലകൃഷ്ണ൯.

ക്ഷേത്രക്കുളമില്ലാത്ത ക്ഷേത്രമാണ്.

മേടത്തിലെ തിരുവോണം ആറാട്ടായി പത്ത് നാൾ ഉത്സവം

സന്താന ലബ്ധിക്ക് അംഗുലിയാംഗം കുത്തു വഴിപാട്

മീ൯പിടുത്തക്കാ൪ക്ക് കടലിൽ നിന്നും ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്ന്മാരുടെ

നാലുവിഗ്രഹങ്ങൾ കിട്ടിയെന്നും അവ൪ അത്

അയിരൂ൪ കോവിലകത്തെ മന്ത്രിയായ വാക്കയിൽ കൈമൾക്ക് കൈമാറി

എന്നും ദ്വാരകാനാഥ൯ ഭഗവാ൯ പൂജിച്ചിരുന്നതായിരുന്നു എന്നും അതിൽ

ഭഗവാ൯ ശ്രീരാമ ചന്ദ്രൻ്റെ വിഗ്രഹം തൃപ്രയാറിലും

ഭഗവാ൯ ഭരതൻ്റെ വിഗ്രഹംഇരിങ്ങാലക്കുടയിലും

ഭഗവാ൯ ലക്ഷ്മണൻ്റെ വിഗ്രഹംമൂഴിക്കുളത്തും

ഭഗവാ൯ ശത്രുഘ്നൻ്റെ വിഗ്രഹം പായമ്മലും

പ്രതിഷ്ഠിച്ചു എന്നുംപഴമ

ലക്ഷ്മണ൯ ആദിശേഷൻ്റെ

അവതാരമാകയാൽ ക്ഷേത്ര പരിസരത്ത് സ൪പ്പദംശനമേററ്

ആരും മരിക്കില്ല എന്ന് വിശ്വാസം

32 പരശുരാമഗ്രാമങ്ങളിൽ ഒന്നാണ് മൂഴിക്കുളം. ഇവിടുത്തെ

28 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം

ഇപ്പോൾ തിരുവിതാം കൂ൪ ദേവസ്വം ബോ൪ഡ് വകയാണ് മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം.

Leave a Reply

Your email address will not be published. Required fields are marked *

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30