Tue. Oct 15th, 2019

Kshethranganam

Daily Updates

ഇന്ന് വിദ്യാരംഭം

വിദ്യ എന്നാൽ അറിവാണു. വിവേകമുള്ളതാകണം വിദ്യ
*നമ്മളെ വിവേകമുള്ളതാക്കുന്ന വിദ്യ *ആത്മവിദ്യയാണു*

ഈ വിദ്യയുടെ ആരംഭം കുറിക്കലാണു നവരാത്രി – വിദ്യാരഭം.

വിദ്യാരംഭത്തിന്റെ ശരിയായ തത്വം ഇതാണു.

ആത്മവിദ്യയാകുന്ന വിദ്യയുടെ ആരംഭം കുറിക്കലാകട്ടെ വിജയദശമിയും വിദ്യാരംഭവും.

ഈ സജ്ജനകൂട്ടായ്മയിലെ എല്ലാ സജ്ജനങ്ങൾക്കും വിജയദശമി ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *

October 2019
M T W T F S S
« Sep    
 123456
78910111213
14151617181920
21222324252627
28293031